ഒരു തുള്ളി വെള്ളം, ഒരില, ഒരുതരി മണ്ണ്🌱🌱🌱🌴


പ്രകൃതി-മനുഷ്യൻ, ആരാണു വലുത് എന്ന ചോദ്യത്തിന് രണ്ടു ത്രാസുകളിലായി നടക്കുന്ന യുദ്ധം. ഒരുപക്ഷേ ഇരുവശത്തും യുക്തിസഹമായ വാദങ്ങളുണ്ട്.'ആഗസ്ത്',അന്നും ഇന്നും തുടരുന്നു. ഈ പഠനം ഇറങ്ങിയ കാലം മുതൽകെ പാരിസ്ഥിതിക ബോധത്തിൽ നാം എത്ര മുന്നേറി👎.പൂനെക്കാരനായ മാധവ് ഗാഡ്ഗിലിന്റെ പേര് വളരെയേറെജി പരിചിതമാണ്. ബഹുഭൂരിപക്ഷം ജനങ്ങളുടെയും പരിചയം പക്ഷേ, അത്ര നല്ല രീതിയിൽ അല്ല.കുടിയേറ്റ  കർഷകരെ 'കുടിയിറക്കാൻ'റിപ്പോർട്ട് ഉണ്ടാക്കിയ ഒരു ദുഷ്ടൻ, വികസന വിരോധി, കർഷകരും മണ്ണും തമ്മിലുള്ള ബന്ധം അറിയാത്തയാൾ, അങ്ങനെ ഒരു വലിയ വിഭാഗം ജനങ്ങളും, രാഷ്ട്രീയ പാർട്ടികളും, സർക്കാരും പ്രതിസ്ഥാനത്തുകെട്ടിയിട്ടിരിക്കുന്ന ഒരു മനുഷ്യൻ.എന്നാൽ ഈ റിപ്പോർട്ടിന്റെ പ്രത്യേക/പ്രാധാന്യം എന്താണ്? ഓരോ അഗസ്റ്റും എന്താണ് നമ്മെ പഠിപ്പിക്കുന്നത്.സുസ്ഥിരമായ വികസനം ഇന്നും ബഹുദൂരമാണ്. മതവും, വികസനവും, പ്രകൃതിയും,മനുഷ്യരും തമ്മിൽ പല കൊടുക്കൽവാങ്ങലുകൾ ഉണ്ട്. ഈ ലേഖനങ്ങൾ ഉടനീളം വായിക്കുമ്പോൾ, ഗാഡ്ഗിൽ കമ്മിറ്റി റിപോർട്ടിൽ യഥാർത്ഥത്തിൽ എന്താണ് പറയുന്നത് എന്ന് കർഷകരും, സാദാരണകാരായ ജനങ്ങളും ഇന്നും മനസിലാകിട്ടില്ല, അല്ലെങ്കിൽ അവരുമായും പങ്കുവയ്ക്കപെട്ടിട്ടില്ല.. അതിന്റെ വരുംവരായ്കകൾ നാം അനുഭവിക്കുന്നു. അതിലും സുപ്രധാന കാര്യം എന്തന്നെന്നു വച്ചാൽ ഈ പാരിസ്ഥിതികലോല പ്രദേശങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥ നേരിടുമെന്ന് ഈ കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്, കൃത്യമായ പേര് സഹിതം...



~ ഗായത്രി~

Comments

  1. ബോധമില്ലാത്ത ബോധവത്ക്കരണ പ്രഹസനം .... ഇരയായവരിൽ നമ്മളും

    ReplyDelete
    Replies
    1. ആരോട് പറയാൻ ആര് കേൾക്കാൻ. നന്നായി എഴുതി.

      Delete

Post a Comment

Popular posts from this blog

കർണ്ണൻ ❤️

അമ്മാവൻ ❤️

"കൽക്കരിയിൽ", ബാല്യവും യൗവനവും